റോഷി അഗസ്റ്റിന്​ സ്വീകരണം

കോഴിക്കോട്​: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്​ പി.എം.ഒ.സിയിൽ സ്വീകരണം നൽകി. ഫാ. സൈമൺ വെള്ളോപ്പള്ളി, ഫാ. തോമസ്​ ചുവപ്പുകാരൻ, കേരള കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി കെ.കെ. നാരായണൻ കണ്ടോത്ത്​ കണ്ടി, ജില്ല പ്രസിഡന്‍റ്​ ടി.എം. ജോസഫ്​ തണ്ണിപ്പാറ, സെക്രട്ടറി കെ.കെ. സാജൻ കൊച്ചുവീട്ടിൽ, സിസ്റ്റർ ജസി വല്ലനാട്​, അലൻ വെള്ളാപ്പള്ളി എന്നിവർ പ​ങ്കെടുത്തു. roshy agastine at pmoc ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്​ പി.എം.ഒ.സിയിൽ സ്വീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.