പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിൽ പേരാമ്പ്ര ആര്‍.ടി.ഒ ഓഫിസ് ഉപരോധിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് നടത്തിയ ബസുകൾക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. യു.ഡി.എസ്.എഫ് ഉപരോധത്തിന് വി.ടി. സൂരജ്, മുആദ് നരിനട, നിയാസ് കക്കാട് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് സമരത്തിന് എസ്. സുനന്ദ്, അര്‍ജുന്‍ കറ്റയാട്ട്, ജിത്തു വൈശാഖ്, അനീഷ് പേരാമ്പ്ര, കെ.കെ. വിപിന്‍ രാജ് എന്നിവർ നേതൃത്വം നൽകി. Photo: യു.ഡി.എസ്.എഫ് പ്രവർത്തകർ പേരാമ്പ്ര ആർ.ടി.ഒ ഓഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.