പാർവതി ടീച്ചർ

ചക്കരക്കല്ല്: നാലാംപീടികയിൽ ദ്വാരകയിൽ എം.കെ. (86) നിര്യാതയായി. അഞ്ചരക്കണ്ടി എച്ച്.എസ്.എസ് റിട്ട. ഡെപ്യൂട്ടി എച്ച്.എം ആണ്. അഞ്ചരക്കണ്ടി എജുക്കേഷനൽ സൊസൈറ്റി മുൻ പ്രസിഡന്റും മാനേജറുമായ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ മകളാണ്. ഭർത്താവ്: പരേതനായ കെ.കെ. നമ്പ്യാർ. മക്കൾ: സതീഷ്, ദിനേഷ് (മാനേജർ, കേരള ബാങ്ക് മമ്പറം), സനിൽ (കടമ്പൂർ എച്ച്.​എസ്.എസ്​). മരുമക്കൾ: സുഗത വട്ടിപ്രം, കെ.കെ. വീണ (സഹകരണ വകുപ്പ് ഓഡിറ്റർ), സരിത (എൽ.ഐ.സി മട്ടന്നൂർ). സഹോദരങ്ങൾ: എം.കെ. യശോദ (റിട്ട. എച്ച്.എം മഠത്തുംഭാഗം യു.പി.എസ്), പരേതനായ എം.കെ. നാരായണൻ. Chakrakallu MK Parvati teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.