വയോജന സംഗമം

ചാത്തമംഗലം: ഗ്രാമപഞ്ചായത്ത് വയോജനസംഗമം നടത്തി. ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഓഡിറ്റോറിയത്തിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പുഷ്പ, റീന, മെംബർമാരായ സതീദേവി, വിദ്യൂൽലത, ഷീസ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പി. ശ്രീനിവാസൻ, മണി എന്നിവർ ക്ലാസെടുത്തു. ദിവ്യ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.