അത്തോളി: ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സന്ദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, എ.എം. സരിത, ശാന്തി മാവീട്ടിൽ, രേഖ വെള്ളത്തോട്ടത്തിൽ, വാസവൻ പൊയിലിൽ, റിജേഷ്, രമ, ശകുന്തള, ജുനൈസ്, ഫൗസിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പടം. ATL.111 വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.