ബാലുശ്ശേരി: സർവനാശത്തിന് കാരണമാകുന്ന യുദ്ധം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സർവോദയം ട്രസ്റ്റ് ബാലുശ്ശേരി ജി.ജി.എച്ച് എസ്.എസ് എൻ.എസ്.എസ് യൂനിറ്റിന്റെ സഹകരണത്തോടെ ബാലുശ്ശേരി ഗാന്ധി പാർക്കിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഓണിൽ രവീന്ദ്രൻ, അതുൽ കൃഷ്ണ, ചാരുത, രാജേഷ്, രജീഷ്, ബിനു അറപ്പീടിക, നൗഫൽ പനങ്ങാട്, കെ. ബാലൻ എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതവും കുന്നോത്ത് മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.