ജില്ല അട്യാപട്യാ ചാമ്പ്യൻഷിപ്

കോഴിക്കോട്: ഫെബ്രുവരി 27ന് രാവിലെ എട്ടു മുതൽ കോടഞ്ചേരി കണ്ണോത്ത് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽനിന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ സ്പോർട്സ് കിറ്റുമായി എത്തണം. ഫോൺ: 9388603657.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.