നാദാപുരം: ഹിജാബിനെ വിവാദമാക്കാനുള്ള ശ്രമത്തിനെതിരെ ബഹുജന സംഗമം നടത്തി. മുസ്‌ലിം ഗേൾസ് ആൻഡ് വിമൺസ് മൂവ്മൻെറ് (എം.ജി.എം) നാദാപുരം മണ്ഡലം കമ്മിറ്റിയാണ് കല്ലാച്ചിയിൽ സംഗമം സംഘടിപ്പിച്ചത്. നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടാനുള്ള മുസ്‍ലിം പെണ്‍കുട്ടികളുടെ അവകാശത്തിനൊപ്പം തന്നെയാണ് മതേതര മനസ്സുകള്‍ നിലകൊള്ളേണ്ടതെന്ന് എം.ജി.എം സംഗമം ആവശ്യപ്പെട്ടു. ഷമീന കല്ലാച്ചി അധ്യക്ഷത വഹിച്ചു. ഷമീമ ഇസ്‌ലാഹിയ മുഖ്യപ്രഭാഷണം നടത്തി. സി.കെ. പോക്കർ, പി. സുരയ്യ, സി.വി.എം. നജ്മ, അസ്‌ലം കളത്തിൽ, അഖില മര്യാട്ട് എന്നിവർ സംസാരിച്ചു. പടം! CL K Zndm2: മുസ്‌ലിം ഗേൾസ് ആൻഡ് വിമൺസ് മൂവ്മൻെറ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.