ബക്കറ്റിലെ വെള്ളത്തിൽവീണ് ഒരു വയസ്സുകാരി മരിച്ചു

രാജപുരം: കൊട്ടോടിയിൽ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ പുന്നത്താനത്ത് മിഥുൻ ഫിലിപ്പിന്റെയും അഞ്ജുവിന്റെയും മകൾ റിയയാണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ബക്കറ്റിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റയാൻ, ഇവാൻ. riya mungi maranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.