വടകര: മണപ്പുറം ഫൗണ്ടേഷൻ . കെ. മുരളീധരൻ എം.പി വെന്റിലേറ്റർ കൈമാറി. പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. അലി, വി.കെ. പ്രേമൻ, കെ.പി. കരുണൻ, കെ. അജിത, ഒ.കെ കുഞ്ഞബ്ദുല്ല, എടയത്ത് ശ്രീധരൻ, ആർ. സത്യൻ, പ്രസാദ് വിലങ്ങിൽ, ഡോ. പി.കെ. ഷിബിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: മണപ്പുറം ഫൗണ്ടേഷൻ നൽകിയ വെന്റിലേറ്റർ വടകര ജില്ല ആശുപത്രി സൂപ്രണ്ടിന് കെ. മുരളീധരൻ എം.പി കൈമാറുന്നു Saji 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.