കോഴിക്കോട്: മൗലാനാ അബുൽ കലാം ആസാദിന്റെ 64ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ല കമ്മിറ്റി അനുസ്മരണ യോഗം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ എം.കെ. ബീരാൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ടി.കെ. മിജാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ നിസാർ ഒളവണ്ണ, സി. അബ്ദുൽ നാസർ ഖാൻ, ലത്തീഫ് പാലക്കണ്ടി, കെ.സി. അബ്ദുൽ റസാക്ക്, സി.പി.ആലിക്കോയ, ഫിലിപ് ചോല, വി. അശ്വിൻ കുമാർ, യു.പി. അബ്ദുറഹിമാൻ, കെ.എം. കുഞ്ഞിക്കോയ, പി.കെ. ജരീർ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.