കുന്ദമംഗലം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനായി നിയമിതനായ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലിക്ക് സ്വീകരണം നൽകി. എൽ.ജെ.ഡി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായാണ് സ്വീകരണം നൽകിയത്. മാമ്പറ്റമ്മൽ രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. സദാനന്ദൻ, കേളൻ നെല്ലിക്കോട്ട്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വാർഡ് അംഗം സജിതഷാജി, സി. രാജൻ, വിനയകുമാർ എന്നിവർ സംസാരിച്ചു. പി. സജീവ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.