പിലാത്തറ: ചെറുതാഴം ഉളിയത്ത് മുതുവടത്ത് (72) നിര്യാതയായി. പരേതനായ അവറോന്നൻ വീട്ടിൽ നാരായണൻ നമ്പ്യാരാണ് ഭർത്താവ്. മക്കൾ: ഗോവിന്ദൻ മണ്ടൂർ (ഫോട്ടോഗ്രാഫർ), ബാലകൃഷ്ണൻ, ശ്രീജ, സതീശൻ (അക്ഷയകേന്ദ്രം പിലാത്തറ, അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് (അക്ഷയ) പയ്യന്നൂർ താലൂക്ക് സെക്രട്ടറി, സി.പി.എം അവിഞ്ഞിയിൽ ബ്രാഞ്ച് അംഗം). മരുമക്കൾ: കെ.എം. രോഹിണി (അധ്യാപിക, പിലാത്തറ കോഓപറേറ്റിവ് കോളജ്), സി.എം. രതിക (എരമം), പ്രകാശൻ (അഴീക്കോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.