കോഴിക്കോട്: കാൽപന്തിന്റെ ലോകത്തിന് ഒട്ടനവധി പെൺപ്രതിഭകളെ സമ്മാനിച്ച . നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ.എഫ്.സി കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.യു. ശോഭന അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഒ. രാജഗോപാൽ, കെ.ഡി.എഫ്.എ ജോയന്‍റ് സെക്രട്ടറി പി.സി. കൃഷ്ണകുമാർ, കോച്ച് സി.എം. ദീപക്, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജലൂഷ്, പ്രധാന അധ്യാപകൻ എം. ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ് കെ. രതീഷ്, ഇ. അനിത കുമാരി, ഐ. സഫിയ എന്നിവർ സംസാരിച്ചു. തുടർന്ന് ഫുട്ബാൾ മത്സരവും നടത്തി. പടം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.