-പറയഞ്ചേരി ഡോ. എൻ. വിജയന്‍റെ വസതി: ബാലകൃഷ്ണൻ പെന്നപ്പുറത്ത് സ്മാരക അവാർഡ് സമർപ്പണം, സ്വർണ മെഡൽ വിതരണം ഉദ്ഘാടനം: മന്ത്രി എ.കെ. ശശീന്ദ്രൻ -9.30. -ടാഗോൾ ഹാളിന് സമീപം ശിഹാബ് തങ്ങൾ ഓഡിറ്റോറിയം: ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം മുസ്ലിം യൂത്ത് ലീഗ് സെമിനാർ -സാദിഖലി ശിഹാബ് തങ്ങൾ - 3.00 -കോവൂർ ഇസ്ലാമിക് സൻെറർ: സോളിഡാരിറ്റി യുവജന സംഗമം -7.00 -നളന്ദ ഓഡിറ്റോറിയം: 'കഥാശ്വാസം' പുസ്തക പ്രകാശനവും കഥാകൃത്തുക്കളുടെയും വായനക്കാരുടെയും സംഗമവും -10.00 -ചക്കുംകടവ് വലിയകം പറമ്പ് സോളിഡാരിറ്റി യുവജന സംഗമം -10.00 ജെ.ഡി.ടി ഓഡിറ്റോറിയം: പ്രവാസിസംഘം മേരിക്കുന്നിന്‍റെ വാർഷിക സമ്മേളനം -3.00 -ചെറുവണ്ണൂർ പ്ലസൻറ് വ്യൂ ഹാൾ: സോളിഡാരിറ്റി യുവജന സംഗമം - 7.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: വിനോദ് അത്തോളിയുടെ ഫോട്ടോപ്രദർശനം 'ദി സോൾ' -11.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'മാഗ്നം ഓപസ് ഓൺ ബയോഫീലിയ' സംഘചിത്ര പ്രദർശനം -11.00 നെല്ലിക്കോട് പൂതംകുഴിയിൽ ശ്രീ പണ്ടാരമൂർത്തി ദേവസ്ഥാനം: ആണ്ടുത്സവം കലശം എഴുന്നള്ളിപ്പ്-11.30 നടക്കാവ് എം.ഇ.എസ് വിമൻസ് കോളജ്: പരീക്ഷാർഥികൾക്ക് 'കോൺഫിഡൻസ് 10/10' പരിപാടി -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.