ഉള്ള്യേരി: എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തിന്റെ ഭാഗമായി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാഘോഷ൦ സംഘടിപ്പിച്ചു. വിവിധ ശാഖകളിൽ ഉബൈദ് ബാഖവി, ഷഹീർ ബദ് രി, കബീർ സഖാഫി, എ.കെ. ആലി ഹാജി, പി.മജീദ് ഹാജി എന്നിവർ പതാക ഉയർത്തി. ഹനീഫ ദാരിമി, മുജീബ് മൗലവി, അഹമ്മദ് കോയ, രിള് വാൻ, ഫഹദ്, മുഫസ്സിൽ, ത്വാഹ, ഫർസാൻ, സഹൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.