കൊടിയത്തൂർ: ദേശീയ ടാലൻറ് സെർച്ച് പരീക്ഷ (എൻ.ടി.എസ്.ഇ) യിൽ വിജയിയായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന മഹാറ ശിഹാബിനെ അനുമോദിച്ചു. പത്ത് ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ മാത്രമാണ് വിജയിച്ചത്. എൻ.ടി.എസ്.ഇ നേടിയ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പഠനം വരെ സർക്കാർ സ്കോളർഷിപ് ലഭിക്കും. മഹാറ ഷിഹാബിനെ പ്രധാനാധ്യാപകൻ ജി. സുധീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്റ്റാഫ് അഭിനന്ദിച്ചു. കാരശ്ശേരി കളരിക്കണ്ടി സ്വദേശികളായ ഷിഹാബ്-ഷബ്ന ദമ്പതികളുടെ മകളാണ് മഹാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.