മോട്ടിവേഷൻ ക്ലാസ്

കൊടിയത്തൂർ: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കായി തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന ക്ലാസിന് ഹാദി ഓമശ്ശേരി നേതൃത്വം നൽകി. സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.പി. ഗീത, എം.പി.ടി.എ ചെയർപേഴ്സൻ രാധിക, പി.ടി.എ വൈസ് പ്രസിഡൻറ് സൈദ് കീഴ്പറമ്പ്, പി.ടി.എ മെംബർ അലി, ഗൗരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.