കൊടുവള്ളി: കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശ്യാം കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ഷാജു പി. കൃഷ്ണൻ, പി.കെ. ഹരിദാസൻ, സംസ്ഥാന കൗൺസിലർ വി. ഷക്കീല, ടി.പി. മുഹമ്മദ് അഷ്റഫ്, ഉപജില്ല സെക്രട്ടറി എൻ.പി. മുഹമ്മദ്, പി. സിജു, കെ.കെ. ജസീർ, ബെന്നി ജോർജ്, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. നവനീത് മോഹൻ (പ്രസി), ഫസൽ റഹ്മാൻ, നീരജ് ലാൽ, പി.സി. സഹീർ, ഷബീന ബീവി (വൈസ് പ്രസി), എൻ.പി. മുഹമ്മദ് (സെക്രട്ടറി), പി. ഉമ്മർ, ഈസക്കോയ, എം.സി. യൂസുഫ് (ജോ. സെക്രട്ടറി), കെ. രഞ്ജിത്ത് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.