അദാലത് ഇന്ന്

കക്കോടി: വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്ത് അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർക്കായി കക്കോടി സബ് രജിസ്ട്രാർ ഓഫിസിൽ തിങ്കളാഴ്ച അദാലത് സംഘടിപ്പിക്കും. 1986 മുതൽ 2017 മാർച്ച്‌ 31 വരെ കാലപരിധിയിൽ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് പിഴ അടക്കാതെ മുദ്രവിലയുടെ 30 ശതമാനം മാത്രം നൽകി കേസുകൾ തീർപ്പാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.