മുക്കം: സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയാവുകയും പ്രകൃതിസ്നേഹികൾ എത്തുകയും ചെയ്യുന്ന ദാമോദരൻ കോഴഞ്ചേരിയുടെ മേൽനോട്ടത്തിലുള്ള മുളഞ്ചോലയിലെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ടീം വെൽഫെയർ ചേന്ദമംഗലൂർ ഘടകം നിലംനിരപ്പാക്കൽ പ്രവൃത്തി നടത്തി ബഷീർ പാലത്ത് ഉദ്ഘാടനം ചെയ്തു. കെ.സി. ഉബൈദുല്ല അധ്യക്ഷത വഹിച്ചു. ദാമോദരൻ കോഴഞ്ചേരി, സലാം കുമാരനെല്ലൂർ, സിദ്ദീഖ് ഫർണിച്ചർ ലാൻഡ്, മുസ്തഫ മാമ്പൊയിൽ എന്നിവർ സംസാരിച്ചു. കെ.ടി. ഇല്യാസ് വായന സ്വാഗതവും കെ.ടി. റൻതീസ് റമദാൻ നന്ദിയും പറഞ്ഞു. അൻഷദ്, ഷർജാൻ, ഇഹ്സാൻ, ഷിമിൽ, നാദിർ ആസാദ്, ആഷിക് ഒരങ്കുഴിൽ, വാസിഫ് സജ്ജാദ്, യാസിർ റംസാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.