ജൂബിലി കോളനി റോഡ് ഉദ്ഘാടനം

കൊടുവള്ളി: നഗരസഭയിലെ വാവാട് സെന്റർ 34 -ാം ഡിവിഷനിലെ പുരക്കെട്ടിൽ ജൂബിലി കോളനി റോഡ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി, കൗൺസിലർ ശരീഫ കണ്ണാടിപ്പൊയിൽ, കെ.പി. യൂസഫ്, എം.കെ. രാഘവൻ, ഒ. ബഷീർ, വൈലാങ്കര മുഹമ്മദ്, കെ.എ. അഹമ്മദ് കുട്ടി, എം.കെ. രാജീവ്,കെ.കെ. കൃഷ്ണൻകുട്ടി , കെ.കെ. അജേഷ്, മിജേഷ് മാധവൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ. ഷാജി സ്വാഗതവും ടി.പി. സുനീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.