അബ്ദു റഹ്മാൻ മുസ്‍ലിയാർ

അബ്ദുറഹ്മാൻ മുസ്‍ലിയാർ വില്യാപ്പള്ളി: ആറര പതിറ്റാണ്ട് പറമ്പിൽ പള്ളി മഹല്ല് ഖാദിയായിരുന്ന അരയാക്കുൽ താഴ പുവ്വം കുറ്റി (കനോത്ത്) അബ്ദുറഹ്മാൻ മുസ്‍ലിയാർ (97) നിര്യാതനായി. ഏറെക്കാലം പൊൻമേരി കക്കുന്നത്ത് മഅ്ദനുൽ ഉലൂം മദ്റസയിലും അരയാക്കൂൽതാഴ മനാറുൽ ഹുദാ മദ്റസയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: അഹമ്മദ്, സുലൈമാൻ, റസാഖ് മുസ്‍ലിയാർ, റഷീദ്, ആയിശ, അനിസ, റംല. മരുമക്കൾ: ബഷീർ അഹമ്മദ്, അബ്ദുൽ ഖാദർ, കുഞ്ഞബ്ദുല്ല, സുബൈദ, സൈനബ, സറീന, റംല. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല മുസ്‍ലിയാർ, പോക്കർ മുസ്‍ലിയാർ, മറിയം, കദീജ, പാത്തു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 7.30 ന് അരയാക്കുൽ താഴ ജുമാമസ്ജിദിലും എട്ടിന് പറമ്പിൽ പള്ളി ജുമാ മസ്ജിദിലും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.