ഉരുവച്ചാൽ: നീർവേലി തെക്കേടത്ത് വീട്ടിൽ ടി. (96) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണ വാര്യർ. മക്കൾ: ഗോപിനാഥൻ, രാജമോഹനൻ, ഉണ്ണിക്കൃഷ്ണൻ, ശൈലജ, ഷീല, പരേതനായ വിജയൻ. മരുമക്കൾ: മുരളീധരൻ, മനോഹരൻ, കാർത്ത്യായനി, സൗമിനി, സായിഗീത, ഉഷ. daxayani varasiyar 96 uruvachal.jpg ഗംഗാധരൻ നമ്പ്യാർ ചൊക്ലി: ഈസ്റ്റ് പള്ളൂരിലെ മാട്ടാങ്കോട്ട് താമസിക്കും നിട്ടൂർ കോമോത്ത് ഗംഗാധരൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: എ. സാവിത്രി (റിട്ട. അധ്യാപിക, രാജാസ് കല്ലായി യു.പി സ്കൂൾ). മക്കൾ: ഷൈനി, ഷെറീന, ഷംന. മരുമക്കൾ: സുനിൽ കുമാർ (കരിയാട്), രാജേഷ് (പുറമേരി), പ്രവീൺ (പുന്നോൽ). സഹോദരങ്ങൾ: ഭാനുമതി (റിട്ട. അധ്യാപിക കയനി യു.പി സ്കൂൾ), ആനന്ദവല്ലി (ഒഞ്ചിയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ശ്രീജിത്ത് പെരിങ്ങത്തൂർ: പുളിയനമ്പ്രം വലിയ കോവുമ്മൽ ശ്രീജിത്ത് (45) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ശാരദ. ഭാര്യ: രഹിന. മക്കൾ: ദിൽജിത്ത്, പാർവണ, കൃഷ്ണപ്രിയ. സഹോദരങ്ങൾ: വിജിഷ, മിനിഷ, ഷിബു, റിനിഷ, റിജേഷ്, റിഗിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.