കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

-അപകടം ഞായറാഴ്ച രാത്രി 10ന് കാഞ്ഞങ്ങാട്: ​കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 10ന് മഡിയനിലാണ് അപകടം. ബല്ലാ കടപ്പുറത്തെ ചന്ദ്രന്റെ മകൻ സന്തോഷാണ് (35) മരിച്ചത്. ബൈക്കുമായി പോവുകയായിരുന്ന സന്തോഷിനെ കെ.എസ്.ആർ.ടി.സി ബസിടിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. santhosh 35 kanhagad (accident death)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.