വില്യാപ്പള്ളി: മയ്യന്നൂർ മാലോൽ എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റി എം.കെ. മൊയ്‌ദു ഹാജിയുടെ സ്മരണക്കായി നിർമിച്ച നടപ്പാത മജ്ലിസുന്നൂർ സംസ്ഥാന കമ്മിറ്റി ചെയർമാൻ സി.എച്ച്. മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. കെ. ഹാഫിള് സഹൽ അധ്യക്ഷത വഹിച്ചു. മയ്യന്നൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി മഹ്മൂദ് മാസ്റ്റർ, എം.കെ. യൂസുഫ് ഹാജി, റാഹത്ത് കുഞ്ഞബ്ദുല്ല, ടി.വി.പി. കരീം, നിർമാണ കമ്മിറ്റി കൺവീനർ എം.എം. ഹാരിസ്, മുസമ്മിൽ തുടങ്ങിയവർ സംബന്ധിച്ചു. പടം.. എം.കെ. മൊയ്തു ഹാജിയുടെ സ്മരണക്കായി നിർമിച്ച നടപ്പാത മജ്ലിസുന്നൂർ സംസ്ഥാന കമ്മിറ്റി ചെയർമാൻ സി.എച്ച്. മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.