ഹിജാബ്: അവകാശലംഘനത്തിനെതിരെ പ്രതിഷേധം 

ആയഞ്ചേരി: കർണാടകയിലെ കോളജുകളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള നടപടിക്കെതിരെ മംഗലാട് നഫീസത്തുൽ മിസ്‌രിയ വിദ്യാർഥിനികൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ അബ്ദുൽ റഹീം വാഫി, കബീർ റഹ്മാനി കാക്കുനി, ബഹാഉദ്ദീൻ റഹ്മാനി, ശറഫുദ്ദീൻ, റാഷിദ റാളിയ, സഹല വിലാതപുരം, ടി.എച്ച്. സ്വാലിഹ, സാബിഖ എന്നിവർ സംബന്ധിച്ചു. പടം..ഹിജാബ് വിലക്കിക്കൊണ്ടുള്ള നടപടിക്കെതിരെ മംഗലാട് നഫീസത്തുൽ മിസ്‌രിയ വിദ്യാർഥിനികൾ സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.