ശാദുലി അനുസ്മരണം

കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി തളീക്കരയിൽ സംഘടിപ്പിച്ച പി. ജില്ല മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, വി.പി. കുഞ്ഞബ്ദുല്ല, സി.കെ. പോക്കർ, ഇ. അസീസ്, എ.എഫ്. റിയാസ് എന്നിവർ സംസാരിച്ചു. ഇ. മുഹമ്മദ് ബഷീർ സ്വാഗതവും ഇ.പി. ഹമീദ് നന്ദിയും പറഞ്ഞു. തളീക്കര ഖാദി സുഹൈൽ അസ്ഹരി പ്രാർഥന നടത്തി. Photo: തളീക്കരയിൽ നടന്ന പി. എം.എ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.