കിഴക്കയിൽ മുക്ക്‌-മണ്ടോളകണ്ടി റോഡ് ഉദ്ഘാടനം

തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കിഴക്കയിൽ മുക്ക്‌-മണ്ടോളകണ്ടി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സബിത മണക്കുനി നിർവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.കെ. ഖാസിം, എ.കെ. ലത്തീഫ്, കിഴക്കയിൽ കുഞ്ഞിരാമൻ, കൂടത്തിൽ അബൂബക്കർ, മഠത്തിൽ അബ്ദുൽ അസീസ്, എം.കെ. മൊയ്‌തു, ലാൽ പ്രകാശ്, കെ. ഷാജി, റജാസ്, എം.കെ. റമീസ് തുടങ്ങിയവർ സംബന്ധിച്ചു. പടം.. തിരുവള്ളൂർ കിഴക്കയിൽ മുക്ക്‌ - മണ്ടോളകണ്ടി റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സബിത മണക്കുനി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.