പുസ്തക പ്രകാശനം

കുറ്റ്യാടി: കെ.ടി. സൂപ്പിയുടെ 'മഴയിൽ ബുദ്ധൻ' എന്ന കവിതാസമാഹാരം നോവലിസ്റ്റ് ജയചന്ദ്രൻ മൊകേരി പ്രകാശനം ചെയ്തു. ചന്ദ്രൻ പൂക്കാട് ഏറ്റുവാങ്ങി. അബ്ദുല്ല. സൽമാൻ അധ്യക്ഷത വഹിച്ചു. തൻസീം കുറ്റ്യാടി പുസ്തക പരിചയം നടത്തി. ബാലൻ തളിയിൽ, മുഹമ്മദ്‌ പേരാമ്പ്ര, അഹമദ് മൂന്നാംകൈ, രമേശ്‌ ബാബു കാക്കന്നൂര്, രാജഗോപാൽ കാരപ്പറ്റ, ബിജു വളയന്നൂര്, ലക്ഷ്മി ദാമോദർ, പി.കെ. നവാസ്, നവാസ് പാലേരി, ജലീൽ കുറ്റ്യാടി, എ.വി. അംബുജാക്ഷൻ, പി.ആർ. രതീഷ് എന്നിവർ സംസാരിച്ചു. ഷഫീഖ് പരപ്പുമ്മൽ സ്വാഗതവും എൻ. ബഷീർ നന്ദിയും പറഞ്ഞു. photo: കെ.ടി. സൂപ്പിയുടെ 'മഴയിൽ ബുദ്ധൻ' കവിത സമാഹാരം ജയചന്ദ്രൻ മൊകേരി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.