കടവത്ത് അശോകൻ മാസ്റ്റർ അനുസ്മരണം

എലത്തൂർ: പബ്ലിക് ലൈബ്രറി സാമൂഹിക പ്രവർത്തകനും ലൈബ്രറി പ്രവർത്തക സമിതി അംഗവുമായിരുന്ന കടവത്ത് അശോകൻ മാസ്റ്ററെ അനുസ്മരിച്ചു. എം.ബി. മൊയ്തീൻ കോയ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് പി. പെരച്ചൻ അധ്യക്ഷത വഹിച്ചു. എം.കെ. പ്രജോഷ്, പി. ശിവദാസൻ, സി. ലതീഷ് കുമാർ, പി. മണി, എ.പി. സിദ്ദീഖ്, പ്രകാശൻ പടന്നയിൽ, പി.പി. റഫീഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.എം. പ്രദീപൻ സ്വാഗതവും ജോ. സെക്രട്ടറി യു.പി. രാജേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.