വാഴ കർഷകർക്ക് ഏകദിന പരിശീലനം

കാരശ്ശേരി: പഞ്ചായത്തിലെ വാഴ കർഷകർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. ഗവാസ് രാഗേഷ് പരിശീലനം നൽകി. വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, കൃഷി ഓഫിസർ രേണുക കെല്ലേരി, കൃഷി അസിസ്റ്റന്റ് ഹരി, സിന്ധു, മിഥുൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.