കൊടിയത്തൂർ: പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ടാറിങ് പൂർത്തീകരിച്ച സൗത്ത് കൊടിയത്തൂർ- വെസ്റ്റ് കൊടിയത്തൂർ റോഡിന്റെ വെസ്റ്റ് കൊടിയത്തൂർ ഭാഗത്തെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരീം പഴങ്കൽ, വാർഡ് മെംബർ ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെംബർ സുഹറ വെള്ളങ്ങോട്ട് എന്നിവർ സംസാരിച്ചു. കെ. ഹസ്സൻകുട്ടി, പി.പി. ഉണ്ണിക്കമ്മു, മുഹമ്മദ് തൊട്ടിമ്മൽ, ഷരീഫ് അമ്പലക്കണ്ടി, സുലൈമാൻ ചാലക്കൽ, ശമീർ ചാലക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.