ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം

കക്കട്ടിൽ: എല്ലാ തയ്യൽ തൊഴിലാളികളെയും ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ടൈലേഴ്സ് അസോസിയേഷൻ കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. എ.എം. അനിഷ, സനില ദേവി, മഞ്ജുഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. രവിന്ദ്രൻ (പ്രസി.), പി.വി. ചന്ദ്രൻ (സെക്ര.), പി.എം. ബാലൻ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.