ചെറുപുഴ പാലത്തിൻെറ കൈവരി നന്നാക്കണം കുറ്റ്യാടി: ടൗണിൽ ചെറുപുഴ പാലത്തിന്റെ തകർന്ന കൈവരി നന്നാക്കാൻ നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. കൈവരി തകർന്നത് സംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, വി. നാണു, ഷാഹിന ഗഫൂർ, കെ. ദിനേശൻ, എം. ഷഫീക്, എൻ.പി. സക്കീർ, സന്ധ്യ കരണ്ടോട്, കെ.എസ്. അബ്ദുല്ല, ഉബൈദ് വാഴയിൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് ഡിവിഷൻ) എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.