സിസിലി തോമസ്

ചെമ്പേരി: മലയോര മേഖലയിലെ ആദ്യകാല പത്രപ്രവർത്തകൻ പരേതനായ പൂവേലിൽ സെബാസ്റ്റ്യന്റെ (ദേവസ്യാച്ചൻ) ഭാര്യ റിട്ട. മുഖ്യാധ്യാപിക (88) നിര്യാതയായി. കോട്ടയം കപ്പാട് കറുകപ്പള്ളിൽ കുടുംബാംഗമാണ്​. മക്കൾ: ബേബി സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ, ചെമ്പേരി), തങ്കമ്മ ജോസ് വെട്ടത്ത് (പൈസക്കരി), ജോസ് കെ. സെബാസ്റ്റ്യൻ (അഭിഭാഷകൻ, ബംഗളൂരു), ബാബു സെബാസ്റ്റ്യൻ (ഡിലൻ ഡ്രീം വർക്സ്, ബംഗളൂരു), ലിസിക്കുട്ടി സെബാസ്റ്റ്യൻ (അധ്യാപിക, ഷേണി ഹൈസ്കൂൾ, കാസർകോട്). മരുമക്കൾ: ഗ്രെയ്സി തോട്ടത്തിൽ, മടപ്പുരച്ചാൽ (ഏരുവേശി പഞ്ചായത്ത് മുൻ അംഗം), ജോസ് വെട്ടത്ത് (മുൻ പ്രിൻസിപ്പൽ, ഭഗവത്പാദ ഐ.ടി.സി, പൈസക്കരി), ഡെയ്സി കാക്കതൂക്കിയേൽ (അങ്ങാടിക്കടവ്), പരേതരായ സ്വപ്ന ചീരംവേലിൽ (തോപ്പുംപടി, എറണാകുളം), ഫിലിപ്പ് ഇടശേരിൽ (വെമ്പുവ). സഹോദരങ്ങൾ: മേരി തോമസ് തെക്കേൽ കീഴ്പ്പള്ളി (റിട്ട. അധ്യാപിക), പരേതരായ തോമസ്, മാത്യു, ഏബ്രഹാം, കുഞ്ഞേലി, അച്ചാമ്മ, തെയ്യാമ്മ. Sicily Thomas (88) Chemperi -Baby Sebastian.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.