സ്​പോർട്​സ്​ ആൻഡ്​ ഗെയിംസ്​ പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ

കോഴിക്കോട്​: ദേശീയ കായിക ഫെഡറേഷനുകളുടെ കീഴ്​ഘടകമായി പ്രവർത്തിക്കുന്നതും കേരള സ്​പോർട്​സ്​ കൗൺസിൽ അംഗീകാരം ഇല്ലാത്തതുമായ കായിക സംഘടനകളുടെ കൂട്ടായ്മയായി സ്​റ്റേറ്റ്​ സ്​പോർട്​സ്​ ആൻഡ്​ ഗെയിംസ്​ പ്രമോഷൻ കൗൺസിൽ രൂപവത്​കരിച്ചു. അഡ്വ. എം. രാജൻ അധ്യക്ഷതവഹിച്ചു. പി. മുഹമ്മദ്​ നജീബ്​ ഉദ്​ഘാടനം ചെയ്തു. എ.കെ. മുഹമ്മദ്​ അഷ്​റഫ്​, പി. ശഫീഖ്​, പി.എം. എ​ഡ്വേഡ്​, എം.എ. സാജദ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. എം. രാജൻ (പ്രസി), പി. മുഹമ്മദ്​ നജീബ്​, അബിൻ തോമസ്​, കെ. ഹംസ (വൈസ്​ പ്രസി), എ.കെ. മുഹമ്മദ്​ അഷ്​റഫ്​ (സെക്ര), എസ്​. ശിവ ഷൺമുഖൻ, പി. ഷഫീഖ്​, പി.എം. എ​ഡ്വേഡ്​ (ജോ. സെക്ര), എം.എ. സാജദ്​ (​ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.