വെള്ളപ്പൊക്കത്തിൽ കനത്ത നഷ്​ടം

വെള്ളപ്പൊക്കത്തിൽ കനത്ത നഷ്​ടംചേളന്നൂർ: മഴയിൽ ചേളന്നൂരിലെ മിക്കപ്രദേശങ്ങളും ​െവള്ളത്തിനടിയിലായത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ചേളന്നൂർ പട്ടർപാലം റോഡിൽ അഞ്ചാം വളവ്മുതൽ പട്ടർപാലം വരെയുള്ള ഭാഗത്ത് റോഡ് കവിഞ്ഞ് പൊങ്ങിയ വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകി താമസക്കാർ ഒഴിഞ്ഞു പോവേണ്ടിവന്നു. ചീക്കപറ്റ മുരളീധര​ൻെറ വീടിനകത്തു വെള്ളംകയറിയതു മൂലം കുടുംബം വീട് ഒഴിഞ്ഞുപോയി. ബവീഷ് എടവൻകാട്ടിൽ, ലത താഴത്തയിൽ, ബാബു മീനപ്രഭ തുടങ്ങിയവരുടെ കുടുംബത്തിന്​ നഷ്​ടം സംഭവിച്ചിട്ടുണ്ട്. f/tue/cltphotos/kakkodi ചേളന്നൂർ കുമാരസ്വാമിയിൽ നിർത്തിയിട്ട ടെംബേ ട്രാവലർ വെള്ളത്തിൽ മുങ്ങിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.