സംരക്ഷണഭിത്തി തകർന്നു

സംരക്ഷണഭിത്തി തകർന്നുകാക്കൂർ: വീടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നത് വീടിന് ഭീഷണിയായി. കാക്കൂരമ്മൽ സുനിൽ കുമാറി​ൻെറയും ബേബിയുടെയും വീടിനാണ് ഭീഷണി. വീട്ടുകാരോട് മാറിത്താമസിക്കാൻ വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.