നിർമാണത്തിലിരിക്കുന്ന വീട് തകർന്നു

നിർമാണത്തിലിരിക്കുന്ന വീട് തകർന്നുകാക്കൂർ: കനത്ത മഴയിൽ പണിതുകൊണ്ടിരിക്കുന്ന വീട് തകർന്നു. പി.സി പാലം തിരുപ്പാങ്ങൽ ഭാഗത്തെ ആറുകണ്ടത്തിൽ ലീലയുടെ വീടാണ് തകർന്നത്. താഴെ നില പൂർത്തിയായതിനുശേഷം മുകളിലെ നിലയിലും കൽപടവ് കഴിഞ്ഞതായിരുന്നു. കാക്കൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന്​ വായ്പ എടുത്തായിരുന്നു ഭവനനിർമാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.