വീടി​‍െൻറ േമൽക്കൂര തകർന്നു

വീടി​‍ൻെറ േമൽക്കൂര തകർന്നു താമരശ്ശേരി: കനത്ത മഴയെത്തുടർന്ന് കട്ടിപ്പാറ കല്ലുള്ളതോട് മിച്ചഭൂമിയിൽ വയലുംതല റീനയുടെ വീടി​ന്‍റെ മേൽക്കൂര തകർന്നുവീണു. രാരോത്ത് വെള്ളച്ചാലിൽ മറിയ, കിഴക്കോത്ത് കിഴക്കേടുത്ത് വാസുനായർ, ശിവപുരം കരിമ്പാപൊയിൽ ബാലൻ നായർ എന്നിവരുടെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.