പണ്ടാരപ്പറമ്പ്- ചാലിയിൽ റോഡ് തകർന്നു

കുന്ദമംഗലം: കനത്ത മഴയിൽ പതിമംഗലം ഭാഗത്തുള്ള പണ്ടാരപ്പറമ്പ്-ചാലിയിൽ റോഡ് തകർന്നു. പൂനൂർ പുഴക്ക് സമാന്തരമായുള്ള തീരദേശ റോഡാണ് വിള്ളൽ വീണ് ഒരു ഭാഗം പുഴയിലേക്ക് തകർന്നുവീണത്. ഇപ്പോൾ കാൽനടപോലും പ്രയാസമായ അവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.