സ്​കൂൾ ശുചീകരിച്ചു

തിരുവമ്പാടി: ശ്രേയസ് നാരങ്ങാത്തോട് യൂനിറ്റി​ൻെറ നേതൃത്വത്തിൽ ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോൺ പനച്ചിപ്പറമ്പിൽ ശുചിത്വ ഗ്രാമം സന്ദേശം നൽകി. ലിസി റെജി, സി.ഒ ഗ്രേസിക്കുട്ടി വർഗീസ്, ബീന ജോസ്, തോമസ് മുതുപ്ലാക്കൽ, ശ്രീ നാരായണൻ, ബിജു കുന്നത്തുപടി, തോമസ് തുണ്ടത്തിൽ, വത്സമ്മ വട്ടപ്പാറ, ജോസഫ് വണ്ടമാക്കൽ, ഷെൽജി മടിക്കാവുങ്കൽ എന്നിവർ നേതൃത്വം നൽകി. * Thiru 2 Srr : ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ ശുചീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.