ഊട്ടേരിയിൽ സ്​മാർട്ട് വൈഫൈ കേന്ദ്രം

അരിക്കുളം: ഗ്രാമപഞ്ചായത്തിലെ സമ്പൂർണ വൈ ഫൈ 'സ്മാർട്ട് 'പദ്ധതിയുടെ ഉദ്ഘാടനം ഊട്ടേരി മീത്തലേരി അംഗൻവാടിയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.കെ.എൻ. അടിയോടി നിർവഹിച്ചു. ഇതോടെ പ്രദേശത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാവും. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രൻ, എം. ശാന്ത, ടി. സാവിത്രി, പ്രധാനാധ്യാപിക സീന, ടി.കെ. ശശി, എ.എം. നിതിൻ ലാൽ, എൻ.കെ. ബിജിഷ്, വി.പി. ശങ്കരൻ, എ. ലസിത, പുഷ്പ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.