ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം

ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം എളേറ്റിൽ: ജനശ്രീ സുസ്ഥിര വികസന മിഷൻ മേഖല സംഗമം ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂനിയൻ ചെയർമാൻ കെ.കെ. ആലി അധ്യക്ഷത വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഗിരീഷ് കക്കോടി, പി.ആർ. മഹേഷ്, ശ്രീജ, പി. വാസു, ജിതേഷ് കുന്ദമംഗലം, ഗംഗാധരൻ ഓമശ്ശേരി, പി.എം. ശ്രീജിത്ത്, അശ്​റഫ്​ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.