കൊക്കർണി ചിറ മണ്ണിട്ട് നികത്തരുതെന്ന്

കൊക്കർണി ചിറ മണ്ണിട്ട് നികത്തരുതെന്ന്​പയ്യോളി: പ്രകൃതിയുടെ ജലസംഭരണിയായ അയനിക്കാട്ടെ കൊക്കർണി ചിറ മണ്ണിട്ട് നികത്തി ഭൂവുടമയുടെ കച്ചവടതാൽപര്യ നീക്കങ്ങൾക്ക് അധികൃതർ അനുവാദം നൽകരുതെന്ന് അയനിക്കാട് റിക്രിയേഷൻ സൻെറർ ഗ്രന്ഥാലയം ആൻഡ്​​ വായനശാല യോഗം ആവശ്യപ്പെട്ടു. കാവിൽ ബാബു അധ്യക്ഷത വഹിച്ചു. പ്രമോദ് കുറൂളി, റഷീദ് പലേരി, എൻ. പവിത്രൻ, എം. പ്രഭാകരൻ, കോമത്ത് നാരായണൻ, ഇ. വാസുദേവൻ, ലൈബ്രേറിയൻ ജസ്ന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.