ആലംപാടി: കേരള മുസ്ലിം ജമാഅത്ത് എർമാളം യൂനിറ്റ് അംഗം (59) നിര്യാതനായി. ചേറൂർ ബേർക്കയിലെ പരേതരായ അബ്ദുൽ റഹ്മാൻെറയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്‌റ എർമാളം. മക്കൾ: മുഹമ്മദ് സിനാൻ, ആയിഷത്ത് ഷംന, മറിയം സഫ. മരുമകൻ: സിദ്ദീഖ് ചെങ്കള. obit ksd aboobakkar ചാക്കോ ചെമ്പേരി: ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോ തയ്യിൽ (84) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (ചെമ്പേരി വേലിക്കകത്ത് കുടുംബാംഗം). മക്കൾ: സി. റെജി എഫ്.സി.സി (രാജ്‌കോട്ട്), സി. ബീന എഫ്.സി.സി (താമരശ്ശേരി), സജി, സി. ലിജി മരിയ എഫ്.സി.സി (മാനന്തവാടി), ബിജു, സുജ, ഷൈജു, ലിജു, പരേതനായ രാജു. മരുമക്കൾ: ജോർളി മഞ്ഞളാംകുന്നേൽ, ബിനു വടക്കെമണ്ഡപത്തിൽ, സിബി കൊച്ചുവേലിക്കകത്ത്, റ്റിഷ വട്ടപ്പാറ, ജിസ് എടക്കാട്ടുതറ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെമ്പേരി ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.