വൈദ്യുതി മുടക്കം 26.07.2021 (തിങ്കൾ) േകാഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00-4.00 കൂമ്പാറ സെക്ഷൻ പരിധിയിൽ താന്നിക്കുന്ന്, പുന്നക്കടവ്, പീടികപ്പാറ, തേനരുവി. 7.30-3.00 താമരശ്ശേരി സെക്ഷൻ പരിധിയിൽ താമരശ്ശേരിചുങ്കം, ബൈപാസ് റോഡ്, കയ്യേലിക്കൽ, മൂന്നാംതോട്, കോരങ്ങാട്, ആനപ്പാറപൊയിൽ, അൽഫോൻസ റോഡ്, വാപ്പനാംപൊയിൽ. 8.00-5.00 മേലടി സെക്ഷൻ പരിധിയിൽ ചൊവ്വവയൽ, കീഴൂർ ടൗൺ, മൂലംതോട്, നെല്ലേരി മാണിക്കോത്ത്, മേലടി ടൗൺ ഭാഗികമായി, ബിസ്മി നഗർ, ചൊറിയൻചാൽ, ആവിത്താര, അറബികോളജ്, കൊളാവിപാലം, അറുവയൽ, ഗുരുപീഠം, കോട്ടക്കൽ, സേവനനഗർ, കണ്ണംകുളം, ശിവജിമുക്ക്, മേലടി ബീച്ച്. 8.00-5.00 മാവൂർ സെക്ഷൻ പരിധിയിൽ പൈപ്പ്ലൈൻ, സൗത്ത് അരയൻകോട്, കളരി, പനങ്ങോട്, കാത്തൂർപൊയിൽ, കാത്തൂർ, അടിവരമ്പ്. 8.00-5.00 ഓമശ്ശേരി സെക്ഷൻ പരിധിയിൽ വെളിമണ്ണ, കുണ്ടത്തിൽ, കൊയിലാത്ത്. 8.3-2.00 പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ മേത്തോട്താഴം, പൂവങ്ങൽ, നാലാംചിറ ഭാഗങ്ങൾ. 9.00-5.00 നരിക്കുനി സെക്ഷൻ പരിധിയിൽ മഞ്ഞോറമ്മൽ, ചോലക്കര താഴം, കരയത്തിങ്കൽ. 9.00-1.00 കുറ്റ്യാടി സെക്ഷൻ പരിധിയിൽ ആസ്യമുക്ക് ട്രാൻസ്ഫോർമർ പരിസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.