കുട്ടികളിലെ കോവിഡ്: ദേശീയ സെമിനാർ തുടങ്ങി

കോഴി​േക്കാട്​: 'കുട്ടികളിലെ കോവിഡ്' എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗവും ശിശുരോഗ വിദഗ്​ധരുടെ ദേശീയ സംഘടനയായ ഐ.എ.പിയും ദേശീയ ആരോഗ്യദൗത്യം കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ഓൺലൈൻ ദേശീയ സെമിനാറിന്​ തുടക്കമായി. ദേശീയ സെമിനാറി‍ൻെറ ഉദ്​ഘാടനം ഞായറാഴ്​ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.