റഹ്മാനി കോഴ്‌സ് രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു

റഹ്മാനി കോഴ്‌സ് രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു കടമേരി: കടമേരി റഹ്മാനിയ്യയിലെ എട്ടു വര്‍ഷ റഹ്മാനി കോഴ്‌സ് രണ്ടാംഘട്ട പ്രവേശനത്തിനുള്ള അപേക്ഷ ഞായറാഴ്​ച മുതല്‍ ആരംഭിക്കും. എസ്.എസ്.എല്‍.സി വിജയിച്ച, മദ്റസ ഏഴാംതരം കഴിഞ്ഞ ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. www.rahmaniyya.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744916555, 9539729435, 9562017883 നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.